വാളറ വെള്ളച്ചാട്ടത്തിനു സമീപം യുവാവിന്റെ മൃതദേഹം;കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി വീണെന്ന് നിഗമനം
അടിമാലി : അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലർച്ചയോടെ ആ വഴി എത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം പാലക്കുഴ സ്വദേശി ജോജി ...