കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞു: സഹോദരങ്ങൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് സഹോദരങ്ങൾ മരിച്ചു. രാവിലെ 6:30-ഓടെയാണ് അപകടം. കിളിമാനൂർ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് ...



















