വിമർശനം കടത്തു, എക്സ് അക്കൗണ്ട് മുക്കി വിക്കി! സോഷ്യൽ മീഡിയയിൽ പരിഹാസം
എക്സ്(ട്വിറ്റർ) അക്കണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ. ധനുഷിനെതിരെ നിയമയുദ്ധം തുടങ്ങിയതിന് പിന്നാലെ സംവിധായകനെതിരെ വിമർശനവും പരിഹാസവും കടുത്തിരുന്നു ഇതോടെയാണ് അക്കൗണ്ട് ...