ബാബറിനും റിസ്വാനും ഇന്ത്യയിൽ വിലക്ക്! അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
പാകിസ്താൻ ക്രിക്കറ്റ് താരങ്ങളായ ബാബർ അസമിൻ്റെയും മൊഹമ്മദ് റിസ്വാൻ എന്നിവരുടെയും പിസിബിയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യയിൽ വിലക്കി. ജാവലിൻ ത്രോ താരം അർഷദ് നദീമിന്റെ അക്കൗണ്ട് ...