കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം, രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കും; കരട് പ്രസിദ്ധീകരിച്ച് കേന്ദ്രം
Saturday, July 19 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം, രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കും; കരട് പ്രസിദ്ധീകരിച്ച് കേന്ദ്രം

Janam Web Desk by Janam Web Desk
Jan 3, 2025, 10:38 pm IST
FacebookTwitterWhatsAppTelegram

18 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാൻ ഇനി രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കാൻ ഇന്ത്യ. ഇത് നിർബന്ധമാക്കുന്ന ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, 2023-ന്റെ കരട് കേന്ദ്രം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. കരട് നിയമങ്ങളോടുള്ള എതിർപ്പുകളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നതായി ഐടി മന്ത്രാലയം (MeitY) വിജ്ഞാപനത്തിൽ അറിയിച്ചു. സർക്കാരിന്റെ സിറ്റിസൺ എൻഗേജ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ MyGov.in വഴി ഇവ അറിയിക്കാം. 2025 ഫെബ്രുവരി 18-ന് ശേഷം അഭിപ്രായങ്ങൾ പരിഗണിക്കും.

നിയമപരമായ രക്ഷാകർതൃത്വത്തിന് കീഴിലുള്ള വൈകല്യമുള്ള കുട്ടികളുടെയും വ്യക്തികളുടെയും വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾക്ക് കരട് നിയമങ്ങൾ ഊന്നൽ നൽകുന്നു. രക്ഷാധികാരികളോ – വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങളോ പ്രായപൂർത്തിയാകാത്തവരുടെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ തയാറാക്കുന്നതിന് മുൻപ് മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സമ്മതം ഉറപ്പാക്കണം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളും ശിശുക്ഷേമ സംഘടനകൾക്കും ചില ഇളവുകൾ നൽകിയേക്കും.

 

Tags: AccountssocialParentalchildrenCentremediadraftconsentrules
ShareTweetSendShare

More News from this section

ലക്ഷ്യം 2036 ലെ ഒളിമ്പിക്സ്: 3000 കായിക താരങ്ങൾക്ക് പ്രതിമാസം നൽകുന്നത് 50,000 രൂപ; മെഡൽപ്പട്ടികയിലെ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയുണ്ടാകും; അമിത് ഷാ

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങൾ കണ്ടെടുത്തു

സൗഹൃദം ചോദ്യം ചെയ്തു; പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് നേരെ പേപ്പർ സ്പ്രേ പ്രയോഗിച്ച് വിദ്യാർത്ഥി

ഇറ്റലിയിലേക്കുള്ള വിസ നൽകാമെന്ന് വാഗ്ദാനം; ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്‌ക്ക് സസ്‌പെൻഷൻ

ഇപ്പൊ ശരിയാക്കിത്തരാം…!! ‘ഗുരുവായൂരിൽ വഴിപാടും ദര്‍ശനവും സെറ്റാക്കാം’; ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകം; ജാഗ്രതാ നിർദേശവുമായി ദേവസ്വം ബോർഡ്

Latest News

എങ്ങനെ കൊല്ലാം…? ഗൂഗിളിൽ സെർച്ച് ചെയ്ത് കാമുകിയെ കൊന്നു; മൃതദേഹം ചാക്കിലാക്കി പുഴയിൽ തള്ളി കാമുകൻ; കാരണം കേട്ട് ഞെട്ടി പോലീസ്

ജനശതാബ്ദി എക്സ്പ്രസ് തട്ടി മൂന്ന് ആനകൾ ചരിഞ്ഞു

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ റീൽ മത്സരം; 15,000 രൂപ സമ്മാനം നേടാൻ സുവർണാവസരം, ചെയ്യേണ്ടത് ഇത്രമാത്രം…

വികസനത്തിനും ബംഗാളിനുമിടയിൽ തടസം നിൽക്കുന്നത് മമത സർക്കാരെന്ന് മോദി; 1500 കോടിയുടെ വികസനപദ്ധതികൾ ഉദ്ഘടാനം ചെയ്ത് പ്രധാനമന്ത്രി

ഇത് പുതിയ ഭാരതം! ശത്രുവിനെ ശിക്ഷിക്കാനുള്ള ഒരു അവസരവും പാഴാക്കില്ല; കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജം: ബിഹാറിൽ പ്രധാനമന്ത്രി

സ്‌കൂളിൽ മൂർഖൻ പാമ്പ്: കൊത്തു കിട്ടാതെ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇന്ത്യയുടെ ആവശ്യത്തിനു വഴങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍, സത്യജിത്ത് റേയുടെ കുടുംബ വീട് പൊളിക്കില്ല

ഡോംബിവലി ഭാരത് ഭാരതിയുടെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക പ്രഭാഷണവും കുടുംബ സംഗമവും ജൂലായ് 20ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies