തലസ്ഥാനത്തെ മെഡിക്കൽ കോളേജ് കാത്ത് ലാബിൽ അനധികൃതമായി പണം സൂക്ഷിക്കുന്നു; അക്കൗണ്ട്‌സ് ഓഫീസറുടെ റിപ്പോർട്ട്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാത്ത് ലാബിൽ അനധികൃതമായി പണം സൂക്ഷിക്കുന്നതായി പരാതി. കഴിഞ്ഞ മൂന്ന് മാസമായി രോഗികളിൽ നിന്ന് വാങ്ങിയ തുക ആശുപത്രി വികസന സമിതി, കമ്പനികൾ ...