തലസ്ഥാനത്തെ മെഡിക്കൽ കോളേജ് കാത്ത് ലാബിൽ അനധികൃതമായി പണം സൂക്ഷിക്കുന്നു; അക്കൗണ്ട്‌സ് ഓഫീസറുടെ റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്തെ മെഡിക്കൽ കോളേജ് കാത്ത് ലാബിൽ അനധികൃതമായി പണം സൂക്ഷിക്കുന്നു; അക്കൗണ്ട്‌സ് ഓഫീസറുടെ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 09:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാത്ത് ലാബിൽ അനധികൃതമായി പണം സൂക്ഷിക്കുന്നതായി പരാതി. കഴിഞ്ഞ മൂന്ന് മാസമായി രോ​​ഗികളിൽ നിന്ന് വാങ്ങിയ തുക ആശുപത്രി വികസന സമിതി, കമ്പനികൾ എന്നിവർക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തി. കാത്ത് ലാബ് ജീവനക്കാരന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് അക്കൗണ്ട്‌സ് ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ചികിത്സയ്‌ക്ക് എത്തുന്ന രോ​ഗികളിൽ നിന്ന് വാങ്ങുന്ന തുക രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലും വൈരുധ്യം നിലനിൽക്കുന്നു. ക്യാഷ്ബുക്ക്, തുക നേരിട്ട് അടയ്‌ക്കുന്ന രോഗികൾ ആരൊക്കെ, കാസ്പ്, കാരുണ്യ, മെഡിസെപ് തുടങ്ങിയവയ്‌ക്കു തരംതിരിച്ച് രജിസ്റ്ററുകളും കണ്ടെത്താനായില്ല. കാത്ത് ലാബ് ജീവനക്കാരുടെ അനാസ്ഥയാണ് ഇത്തരം ​ഗുരുതര സംഭവങ്ങൾക്ക് പിന്നിലെന്നും റിപ്പോർട്ടിലുണ്ട്.

കാത്ത് ലാബിലേക്ക് ഉപകരണങ്ങൾ‌ നൽകുന്ന കമ്പനികൾക്ക് കൃത്യമായ പണം നൽകുന്നില്ലെന്നും അനധികൃതമായി പണം മാസങ്ങളായി സൂക്ഷിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വിജിലൻസിലും ആരോഗ്യമന്ത്രിക്കും പൊതുപ്രവർത്തകനായ ആർ.എസ്.രാജീവ് പരാതി നൽകി. പരാതിയെത്തുടർന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി.

Tags: thiruvanathapuramlabREPORTAccounts Officer
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies