accused arrest - Janam TV

accused arrest

രാമേശ്വരം കഫേ സ്‌ഫോടന കേസ്: ആസൂത്രകൻമാരിൽ ഒരാൾ അറസ്റ്റിൽ, ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ മൂന്ന് പ്രതികളിൽ ഒരാൾ എൻഐഎയുടെ പിടിയിൽ. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. സ്‌ഫോടനം ...

കൊച്ചിയിൽ മദ്ധ്യവയസ്‌ക പീഡനത്തിനിരയായ സംഭവം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം: മദ്ധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി ഫിർദോസ് അലിയാണ് പിടിയിലായത്. പൊന്നുരുന്നി റെയിൽവേ ഷണ്ടിംഗ് കേന്ദ്രത്തിന് സമീപത്ത് വച്ചാണ് ഇയാൾ ...

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി; സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് അഫ്‌സീനയുടെ ഒത്താശയില്‍

കോഴിക്കോട്; സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയായ പി.പി അഫ്‌സീന (29)യെയാണ് കോഴിക്കോട് ...

ഡല്‍ഹി രോഹിണി കോടതി സ്‌ഫോടനം ഭീകരാക്രമണമല്ല; ലക്ഷ്യമിട്ടത് അയല്‍വാസിയെ, പ്രതിയുടെ അറസ്റ്റോടെ വമ്പന്‍ ട്വിസ്റ്റ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ രോഹിണി ഏരിയയില്‍ കോടതിമുറിയില്‍ ഉണ്ടായ സ്ഫോടനം ഭീകരാക്രമണമല്ല, വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. സംഭവത്തില്‍ ഒരാളെ പിടികൂടിയതോടെയാണ് ആകാംഷയ്ക്ക് വിരാമമായത്. ഭീകരാക്രമണമാണെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. അറസ്റ്റിലായയാളും അയല്‍വാസിയും ...

തിരുവല്ല കൊലപാതകം; വ്യക്തിവൈരാഗ്യമെന്നതിന് കൂടുതൽ തെളിവുകൾ; വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട തർക്കം വൈരാഗ്യത്തിന് തുടക്കം

പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. വയൽ നികത്തുന്നതുമായി ...