ഡല്‍ഹി രോഹിണി കോടതി സ്‌ഫോടനം ഭീകരാക്രമണമല്ല; ലക്ഷ്യമിട്ടത് അയല്‍വാസിയെ, പ്രതിയുടെ അറസ്റ്റോടെ വമ്പന്‍ ട്വിസ്റ്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡല്‍ഹി രോഹിണി കോടതി സ്‌ഫോടനം ഭീകരാക്രമണമല്ല; ലക്ഷ്യമിട്ടത് അയല്‍വാസിയെ, പ്രതിയുടെ അറസ്റ്റോടെ വമ്പന്‍ ട്വിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 05:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ രോഹിണി ഏരിയയില്‍ കോടതിമുറിയില്‍ ഉണ്ടായ സ്ഫോടനം ഭീകരാക്രമണമല്ല, വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. സംഭവത്തില്‍ ഒരാളെ പിടികൂടിയതോടെയാണ് ആകാംഷയ്‌ക്ക് വിരാമമായത്. ഭീകരാക്രമണമാണെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. അറസ്റ്റിലായയാളും അയല്‍വാസിയും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് സ്‌ഫോടനത്തിനു പിന്നില്‍.

ഒരാഴ്ച മുന്‍പാണ് ഡല്‍ഹി കോടതി മുറിക്കുള്ളില്‍ ലാപ്ടോപ്പ് ബാഗ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തി. ഇതില്‍ നിന്നാണ് പ്രതിയെന്നു സംശയിക്കുന്നയാളെ പിടികൂടിയത്. മൂന്ന് പതിറ്റാണ്ടായി നിയമപോരാട്ടം നടത്തുന്ന അയല്‍ക്കാരനെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. ഡിആര്‍ഡിഒ ഉദ്യോഗസ്ഥനായ ഭരത് ഭൂഷന്‍കടാരിയ ആണ് വില്ലന്‍. അയല്‍വാസിയായ വക്കീലിനെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ നീക്കം.

ഇതിനായി ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്‌ഫോടകവസ്തു തയ്യാറാക്കി. അയല്‍വാസി ഹിയറിംഗില്‍ പങ്കെടുക്കേണ്ട ഒരു പ്രത്യേക സ്ഥലത്ത് ബോംബ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. എന്നാല്‍സ്ഥാപിക്കുന്നതിന് മുമ്പ് ബോംബ് പൊട്ടിത്തെറിച്ചു. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. ഇവരെ പിടികൂടാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ഡിസംബര്‍ 10ന് കോടതിയിലെ 102ാം നമ്പര്‍ മുറിയിലായിരുന്നു സ്‌ഫോടനം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി കോടതിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ബാര്‍കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി രോഹിണി കോടതിയിലെ സുരക്ഷാ ക്രമീകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Tags: accused arrestROHINI COURT
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies