AI-ലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് മുകേഷ് അംബാനി; ഇന്ത്യയുടെ ഐടി വൈദഗ്ധ്യത്തെ പ്രകൃതിവിഭവമെന്ന് വിശേഷിപ്പിച്ച് എൻവിഡിയ CEO
മുംബൈ: നിർമിത ബുദ്ധിയിലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ ഇന്ത്യക്കേറെ ചെയ്യാനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ...