ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി
പാരിസ്: ഫിഫ ലോകകപ്പിനിടെ മൊറോക്കോ ഫുട്ബോള്‍ ടീമിനെ ആശങ്കയിലാക്കി പ്രതിരോധതാരം അഷ്റഫ് ഹക്കീമിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക കോടതി നടപടി. താരം സമര്‍പ്പിച്ച അപ്പീല്‍ ഫ്രഞ്ച് അപ്പീല്‍ കോടതി ...

