നന്ദി രോഹിത് ആ ഫോൺ കോളിന്; വികാരാധീനനായി ഇന്ത്യയുടെ വൻ മതിൽ
ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പോടെ അവസാനിച്ചിരുന്നു. 11 വർഷത്തിന് ശേഷം ഇന്ത്യക്കൊരു ഐസിസി കിരീടം സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വീരോചിത പടിയിറക്കം. മത്സരത്തിന് ശേഷം ...

