നന്ദി രോഹിത് ആ ഫോൺ കോളിന്; വികാരാധീനനായി ഇന്ത്യയുടെ വൻ മതിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നന്ദി രോഹിത് ആ ഫോൺ കോളിന്; വികാരാധീനനായി ഇന്ത്യയുടെ വൻ മതിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പരിശീലകനായ രാഹുൽ ​​ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പോടെ അവസാനിച്ചിരുന്നു. 11 വർഷത്തിന് ശേഷം ഇന്ത്യക്കൊരു ഐസിസി കിരീടം സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വീരോചിത പടിയിറക്കം. മത്സരത്തിന് ശേഷം ഡ്രസിം​ഗ് റൂമിൽ അദ്ദേഹം ക്യാപ്റ്റനും കളിക്കാർക്കും ഓരോ കുടുംബത്തിനും നന്ദി പറഞ്ഞു. ഇതിനിടെ അദ്ദേഹം കരച്ചിലടക്കാനും പാടുപെടുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യൻ ടീം പങ്കുവച്ചതാണ് വീഡിയോ. ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം ഇന്ത്യൻ പരിലീലക കുപ്പായം അഴിക്കാനിരുന്ന ദ്രാവിനെ പിടിച്ചുനിർത്തിയത് രോഹിത്തായിരുന്നു.

കഴിഞ്ഞ നവംബറിൽ ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ ദ്രാവിഡ് പരിശീലക വേഷം അഴിക്കാൻ ആ​ഗ്രഹിച്ചിരുന്നു. ഇതിനിടെ രോഹിത് ദ്രാവിഡിനെ വിളിച്ച് ടി20 ലോകകപ്പ് വരെയെങ്കിലും തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ‘അദ്ദേഹത്തെ റോ (രോഹിത്) എന്ന് വിളിക്കാൻ ഇഷ്പ്പെടുന്നു. നവംബറിൽ എന്നെ വിളിച്ചതിനും തുടരാൻ ആവശ്യപ്പെട്ടതിനും നന്ദി.

ടീമിലെ ഓരോരുത്തരോടും പ്രത്യേകിച്ച് രോഹിത്തിനാെപ്പം പ്രവർത്തിക്കാനായത് സവിശേഷയമായ കാര്യവും സന്തോഷം നൽകുന്നതുമാണ്. പരിശീലകനും ക്യാപ്റ്റനും എന്ന നിലയിൽ നമുക്ക് ഏറെ കാര്യങ്ങൾൾ ചർച്ച ചെയ്യാനുണ്ടായിരുന്നു. മിക്കപ്പോഴും യോജിക്കുകയും ചിലപ്പോൾ വിയോജിക്കുകയും ചെയ്യുന്ന ചർച്ചകൾ. നിങ്ങൾ എനിക്ക് തന്ന സമയത്തിനും ചെലഴിച്ച നിമിഷങ്ങൾക്കും ഞാൻ നന്ദി പറയുന്നു”—- ദ്രാവിഡ് പറഞ്ഞു.

𝗧𝗵𝗲 𝘂𝗻𝗳𝗼𝗿𝗴𝗲𝘁𝘁𝗮𝗯𝗹𝗲 𝗙𝗮𝗿𝗲-𝗪𝗔𝗟𝗟! 🫡

The sacrifices, the commitment, the comeback 🏆

📽️ #TeamIndia Head Coach Rahul Dravid’s emotional dressing room speech in Barbados 👌👌 #T20WorldCup pic.twitter.com/vVUMfTZWbc

— BCCI (@BCCI) July 2, 2024

“>

Tags: acknowledgesrahul dravidROHITsharmaT20 World Cup 2024
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies