എന്റെ ഒരൊറ്റ ഇടിയിൽ മമ്മൂക്ക കമിഴ്ന്ന് വീണു; ഇത് നല്ല ഇടിയായി പോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി; വെളിപ്പെടുത്തി നടൻ
സിനിമകളിൽ വില്ലൻ വേഷങ്ങളിലും മിനിസ്ക്രീനിൽ സ്വഭാവ നടനായും തിളങ്ങുന്ന താരമാണ് മനുവർമ്മ. പഴയകാല നടൻ ജഗന്നാഥ വർമ്മയുടെ മകനാണ് താരം. യുവതാരമായി സിനിമയിലേക്ക് കടന്നുവന്ന താരത്തിന് മലയാളത്തിലെ ...