ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി
കൊച്ചി: ട്രെയിനുകളിലോ റെയില്‍വേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അവരെ റെയില്‍വേ പരിധിയില്‍നിന്ന് പുറത്താക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി. 1989ലെ റെയില്‍വേ ആക്ടിലെ 145(എ) ...

