ആക്ഷന്‍ ഹീറോ ബിജു 2; ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു
പോലീസ് ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ പ്രേക്ഷകന് സമ്മാനിച്ച ചിത്രമായിരുന്നു എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തിയ നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായാണ് ...