കണ്ടവർ മാറി നിൽക്കൂ… കാണത്തവർ കാണട്ടെ; ഇത് താൻ ടാ വയലൻസ്, ഉണ്ണി മുകുന്ദന്റെ തീപാറുന്ന ആക്ഷൻ ടീസർ പുറത്തുവിട്ട് മാർക്കോ ടീം
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിലെ ആക്ഷൻ ടീസർ പങ്കുവച്ച് അണിയറപ്രവർത്തകർ. തകർപ്പൻ ആക്ഷൻ രംഗങ്ങളും പ്രേക്ഷകരുടെ കണ്ണുതള്ളുന്ന വലയൻസും നിറഞ്ഞ ആക്ഷൻ ...

