ജമ്മുവിൽ 40-ഓളം വിദേശ ഭീകരർ സജീവം; ഇവരെ തിരിച്ചറിഞ്ഞതായി സുരക്ഷാസേന
ശ്രീനഗർ: ജമ്മുകശ്മീരിലുള്ള 40- ഓളം വിദേശ ഭീകരരെ സുരക്ഷാ സേന തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. രജൗരി, പൂഞ്ച്, കത്വാ മേഖലകളിലാണ് പാകിസ്താനിൽ നിന്നുള്ള ഭീകരർ സജീവമായി പ്രവർത്തിക്കുന്നത്. രണ്ടോ ...

