ജമ്മുവിൽ 40-ഓളം വിദേശ ഭീകരർ സജീവം; ഇവരെ തിരിച്ചറിഞ്ഞതായി സുരക്ഷാസേന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുവിൽ 40-ഓളം വിദേശ ഭീകരർ സജീവം; ഇവരെ തിരിച്ചറിഞ്ഞതായി സുരക്ഷാസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 08:01 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ജമ്മുകശ്മീരിലുള്ള 40- ഓളം വിദേശ ഭീകരരെ സുരക്ഷാ സേന തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. രജൗരി, പൂഞ്ച്, കത്വാ മേഖലകളിലാണ് പാകിസ്താനിൽ നിന്നുള്ള ഭീകരർ സജീവമായി പ്രവർത്തിക്കുന്നത്. രണ്ടോ മൂന്നോ പേർ ഉൾപ്പെടുന്ന ഗ്രൂപ്പുകളായി ഭീകരവാദ പ്രവർത്തനം നടത്തുന്ന ഇവർക്ക് പ്രാദേശിക സഹായവും ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ.

സൈന്യവും സുരക്ഷാ ഏജൻസികളും രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും നുഴഞ്ഞുകയറ്റം ഇല്ലാതാക്കാൻ ഭീകരവാദ വിരുദ്ധ ഗ്രിഡ് കർശനമാക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിൽ നിരീക്ഷണം വിപുലീകരിക്കുന്നതിലും ഭീകരവാദ വിരുദ്ധ ഗ്രിഡിന്റെ രണ്ടാംനിര ശക്തിപ്പെടുത്തുന്നതിലും സുരക്ഷാ സേന പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭീകരർക്ക് ലഭിക്കുന്ന പ്രാദേശിക പിന്തുണ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളും പുരോ​ഗമിക്കുകയാണെന്ന് സുരക്ഷാസേന അറിയിച്ചു.

പ്രദേശത്തെ സുരക്ഷ ശക്തമാക്കുന്നതിനായി കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 200ലധികം കവചിത സംരക്ഷിത വാഹനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജമ്മുകശ്മീരിൽ 2023ൽ 43 ഭീകരാക്രമണങ്ങളും 2024- ൽ ഇതുവരെ 20 ഭീകരാക്രമണങ്ങളുമാണ് നടന്നത്. അന്താരാഷ്‌ട്ര അതിർത്തി, നിയന്ത്രണ രേഖ എന്നീ മേഖലകളിലൂടെ കശ്മീരിലേക്ക് കടക്കാനുള്ള ഭീകരരുടെ ശ്രമത്തെയാണ് സൈന്യം ശക്തായി പ്രതിരോധിക്കുന്നത്.

Tags: foreign terroristsactive in Jammusecurity grids tightened
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies