റിലീസ് ദിനത്തിൽ തിയേറ്ററിൽ മുഖംമൂടി ധരിച്ച് മെെക്കുമായി പ്രശസ്ത നടൻ; ആരെന്ന് അറിയാതെ പ്രേക്ഷകരുടെ പ്രതികരണം
സ്വന്തം സിനിമയുടെ റിലീസ് ദിനത്തിൽ തിയേറ്ററിൽ മുഖംമൂടി ധരിച്ച് മെെക്കുമായി പ്രശസ്ത നടൻ. ബോളിവുഡ് താരം അക്ഷയ് കുമാറാണ് പുതിയ ചിത്രമായ 'ഹൗസ്‌ഫുൾ 5'ന്റെ റീലിസ് ദിവസം ...