“പ്രൊപ്പഗാണ്ട സിനിമ എന്ന് വിളിച്ചവർക്കുള്ള അടി; പീഡനമേറ്റ കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ നിന്നാണ് ആദിത്യ ധർ ഇവിടെ വരെ എത്തിയത്; ധുരന്ധറിന്റെ വിജയം ഹൃദയം നിറയ്ക്കുന്നു”: അനുപം ഖേർ
ധുരന്ധറിന്റെ മിന്നും വിജയം പ്രൊപ്പഗാണ്ട സിനിമയാണെ് ആരോപിച്ചവർക്കുള്ള അടിയാണെന്ന് ബോളിവുഡ് നടൻ അനുപം ഖേർ. സിനിമയുടെ ഭാഗമല്ലെങ്കിലും വിജയം സന്തോഷിപ്പിക്കുന്നുവെന്ന് വിദേശത്ത് നിന്ന് പങ്കുവെച്ച വീഡിയോയിൽ നടൻ ...



