"പ്രൊപ്പ​ഗാണ്ട സിനിമ എന്ന് വിളിച്ചവർക്കുള്ള അടി; പീഡനമേറ്റ കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ നിന്നാണ് ആദിത്യ ധ‍ർ ഇവിടെ വരെ എത്തിയത്; ധുരന്ധറിന്റെ വിജയം  ഹൃദയം നിറയ്ക്കുന്നു": അനുപം ഖേർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പ്രൊപ്പ​ഗാണ്ട സിനിമ എന്ന് വിളിച്ചവർക്കുള്ള അടി; പീഡനമേറ്റ കശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ നിന്നാണ് ആദിത്യ ധ‍ർ ഇവിടെ വരെ എത്തിയത്; ധുരന്ധറിന്റെ വിജയം  ഹൃദയം നിറയ്‌ക്കുന്നു”: അനുപം ഖേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2025, 12:37 pm IST
FacebookTwitterWhatsAppTelegram

ധുരന്ധറിന്റെ മിന്നും വിജയം പ്രൊപ്പ​ഗാണ്ട സിനിമയാണെ് ആരോപിച്ചവർക്കുള്ള  അടിയാണെന്ന് ബോളിവുഡ് നടൻ അനുപം ഖേർ. സിനിമയുടെ ഭാ​ഗമല്ലെങ്കിലും വിജയം സന്തോഷിപ്പിക്കുന്നുവെന്ന് വിദേശത്ത് നിന്ന് പങ്കുവെച്ച വീഡിയോയിൽ നടൻ പറഞ്ഞു. ധുരന്ധർ 1,000 കോടി കടന്നതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

‘ഈ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല,  യാതൊരു തരത്തിലും സിനിമയുമായി ബന്ധവുമില്ല. എന്നിട്ടും ഈ സിനിമയുടെ വിജയം എന്റെ ഹൃദയം നിറയ്‌ക്കുന്നു. എനിക്ക് സമാധാനവും അഭിമാനവും തോന്നുന്നു, അനുപംഖേ‍ർ പറഞ്ഞു.

ആദിത്യ ധ‍ർ ചിത്രം ധുരന്ധർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അയാൾ ഒരു കാശ്മീരി ആയതുകൊണ്ട് മാത്രമല്ല. പീഡിപ്പിക്കപ്പെട്ട ഒരു കുടുംബത്തിൽനിന്നാണ് അദ്ദേഹം വരുന്നത്. വിജയം എന്താണെന്ന് തന്റെ പ്രവർത്തനത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. എന്തൊരു ധൈര്യമാണ്. ഒരു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിൽ അദ്ദേഹം ഒരു പാറ്റേണും ഫോർമുലയും പിന്തുടർന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീരി ഫയൽസിനെ പോലെ ധുരന്ധറിനെ തകർക്കാനും ഒരു വിഭാ​ഗം ശ്രമിച്ചു. കശ്മീരി ഫയൽസിന്റെ കാര്യത്തിൽ അവർ ചെറിയ ശതമാനം വിജയിച്ചു. എന്നാൽ ധുരന്ധറിന്റെ വിജയം അവർക്കേറ്റ തിരിച്ചടിയാണെന്നും” അനുപം ഖേർ കൂട്ടിച്ചേർത്തു.

Tags: Actor Anupam KherDhurander
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies