“ഇത് ഇന്ത്യയുടെ സ്വത്താണ്, ഞങ്ങൾ വരും” ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങൾ; പഹൽഗാം സന്ദർശിച്ച് ബോളിവുഡ് നടൻ അതുൽ കുൽക്കർണി
ജമ്മു കശ്മീരിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം പഹൽഗാം സന്ദർശിച്ച് ബോളിവുഡ് നടൻ അതുൽ കുൽക്കർണി തന്റെ സമീപകാല സന്ദർശനത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച ...

