"ഇത് ഇന്ത്യയുടെ സ്വത്താണ്, ഞങ്ങൾ വരും" ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങൾ; പഹൽഗാം സന്ദർശിച്ച് ബോളിവുഡ് നടൻ അതുൽ കുൽക്കർണി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇത് ഇന്ത്യയുടെ സ്വത്താണ്, ഞങ്ങൾ വരും” ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങൾ; പഹൽഗാം സന്ദർശിച്ച് ബോളിവുഡ് നടൻ അതുൽ കുൽക്കർണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 09:33 am IST
FacebookTwitterWhatsAppTelegram

ജമ്മു കശ്മീരിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം പഹൽഗാം സന്ദർശിച്ച് ബോളിവുഡ് നടൻ അതുൽ കുൽക്കർണി തന്റെ സമീപകാല സന്ദർശനത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച അദ്ദേഹം, കശ്മീരിനെ ഭയപ്പെടരുതെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചു. “ഇത് നമ്മുടെ കശ്മീർ ആണ്. ഇത് നമ്മുടെ രാജ്യമാണ്, ഞങ്ങൾ വരും” എന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 27 ന്, പഹൽഗാമിലേക്കുള്ള തന്റെ സന്ദർശനവും ഒരു കടയിലെ പ്രാദേശിക വിഭവങ്ങളും ആസ്വദിക്കുന്ന രണ്ട് ചിത്രങ്ങളും വീഡിയോയും കുൽക്കർണി പങ്കിട്ടു. ഒരു ഫോട്ടോയിൽ, “ഐ ലവ് പഹൽഗാം” ഫോട്ടോ ബൂത്തിൽ അദ്ദേഹം പോസ് ചെയ്യുന്നത് കാണാം.

ഹിന്ദിയിൽ അദ്ദേഹത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇത് ഇന്ത്യയുടെ സ്വത്താണ്. ഭയത്തേക്കാൾ വലുതാണ് ധൈര്യം. ഇത് ഇന്ത്യയുടെ സ്വത്താണ്. സ്നേഹത്തിന് മുന്നിൽ വെറുപ്പ് പരാജയപ്പെട്ടു. നമുക്ക് കശ്മീരിലേക്ക് പോകാം. സിന്ധിലേക്കും ഝലം നദീ തീരത്തേക്കും പോകാം. ഞാൻ വന്നിരിക്കുന്നു, നിങ്ങളും വരൂ .” #Chalokashmir, #Feet_in_Kashmir, #Kashmiriyat, #love_compassion, #DefeatTerror എന്നീ ഹാഷ്‌ടാഗുകൾക്കൊപ്പമായിരുന്നു പോസ്റ്റ്. നേരത്തെ ബോളിവുഡ് നടൻ സുനിൽ ഷെട്ടിയും അടുത്ത അവധിക്കാലം കശ്മീരിൽ ചെലവഴിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

Tags: bollywood actorPahalgam terror attackActor Atul KulkarniKashmir Visit
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies