വീട്ടിലെത്തി ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി നടൻ ദർശന്റെ ഭാര്യ; മകന്റെ സ്കൂൾ അഡ്മിഷന് വേണ്ടിയാണെന്ന് ഉപമുഖ്യമന്ത്രി
ബെംഗളൂരു: കന്നഡ നടൻ ദർശൻ തൊഗുദീപയുടെ ഭാര്യ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയിൽ എത്തിയാണ് വിജയലക്ഷ്മി ഡി.കെ ശിവകുമാറിനെ കണ്ടത്. ആരാധകനായ രേണുകസ്വാമിയെ ...