വളരെ വിനയമുള്ള നല്ല മനുഷ്യൻ; ഞാൻ ദർശന്റെ ആരാധിക; ക്രൂരമായ കൊലപാതകത്തിന് പിന്നാലെ കന്നട താരത്തെപ്പറ്റി നടി അനുഷാ റായി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വളരെ വിനയമുള്ള നല്ല മനുഷ്യൻ; ഞാൻ ദർശന്റെ ആരാധിക; ക്രൂരമായ കൊലപാതകത്തിന് പിന്നാലെ കന്നട താരത്തെപ്പറ്റി നടി അനുഷാ റായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 12:07 pm IST
Facebook
Twitter
WhatsAppTelegram

കന്നഡ സിനിമാ നടൻ ദർശനും കൂട്ടാളികളും ചേർന്ന് ചിത്രദുർഗ സ്വദേശിയായ യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. രേണുകാ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ തുടരന്വേഷണം നടക്കവേ നടൻ ദർശൻ സഹാനുഭൂതിയും വിനയവുമുള്ള വ്യക്തിയാണെന്നാണ് സഹതാരവും നടിയുമായ അനുഷ റായ് പറയുന്നത്. കേസിൽ ദർശൻ ഉൾപ്പെട്ടത് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം പ്രതികരിച്ചു.

“ദർശൻ പെട്ടെന്ന് കോപം വരുന്ന ആളാണ്. അദ്ദേഹത്തിന് അങ്ങനെയൊരു ആരോഗ്യ പ്രശ്നമുണ്ട്. എന്നിരുന്നാലും അദ്ദേഹം വളരെ വിനയമുള്ള നല്ല ഒരു മനുഷ്യനാണ്. എല്ലാ കാര്യങ്ങളിലും ദർശൻ ദേഷ്യപ്പെടില്ല. ആളുകൾ അദ്ദേഹത്തോട് ശ്രദ്ധാപൂർവ്വം സംസാരിക്കുന്നു. ഞാൻ സംസാരിക്കുന്നത് എന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ്. തനിക്ക് ദേഷ്യത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്ന് ദർശൻ അഭിമുഖങ്ങളിൽ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഞാൻ കുട്ടിക്കാലം മുതൽ ദർശന്റെ ആരാധികയാണ്. അദ്ദേഹത്തെ നിരവധി തവണ കണ്ടുമുട്ടിയിട്ടുണ്ട്”.

“തന്റെ ജന്മദിനത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രമേ ആരാധകർക്ക് ഭക്ഷണം നൽകാറുള്ളൂവെന്നും എന്നാൽ വർഷത്തിൽ 365 ദിവസവും തനിക്ക് ഭക്ഷണം നൽകുന്നത് അവരാണെന്നും അവർ കാരണമാണ് താൻ നല്ല ജീവിതം നയിക്കുന്നതെന്നും ദർശൻ എന്നോട് പറഞ്ഞു. റോഡിൽ കാറുകളിലും ബൈക്കുകളിലും തന്നെ പിന്തുടരരുതെന്ന് അദ്ദേഹം ആരാധകരോട് പറഞ്ഞിട്ടുണ്ട്. കാരണം താൻ അതിവേഗത്തിൽ സഞ്ചരിക്കും, നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ ആവശ്യമുണ്ട് എന്നായിരുന്നു ദർശൻ ആരാധകരോട് പറഞ്ഞിരുന്നത്. ഇത്രയും കരുതലുള്ള ഒരാൾ എങ്ങനെ ഇതുപോലൊരു കുറ്റകൃത്യത്തിൽ ഏർപ്പെടും?- നടി അനുഷാ റായി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജൂൺ 9-നാണ് രേണുകാ സ്വാമിയുടെ മൃതദേഹം ബെംഗളൂരു സുമനഹള്ളിയിലെ ഓവുചാലിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ദർശനും പവിത്രയും ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രൂരമായാണ് യുവാവിനെ ദർശനും സംഘവും കൊലപ്പെടുത്തിയത്. കെട്ടിയിട്ട് ഷോക്കടിപ്പിച്ചു, ജനനേന്ദ്രിയം തകർത്തു. വടികൊണ്ട് അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Tags: murder caseactor DarshanAnusha raiKannada star
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies