അന്നയാൾ ഒരു ലക്ഷം രൂപ ചോദിച്ചു, ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കേണ്ടി വന്നു, 15 വർഷങ്ങൾക്ക് ശേഷം എന്നെ തേടിയെത്തിയത് വിക്രമിന്റെ കോൾ; ഓർമ്മ പങ്കുവെച്ച് ദിനേശ് പണിക്കർ
ഒരുപിടി മികച്ച മലയാള സിനിമകൾ സമ്മാനിച്ചിട്ടുള്ള നിർമ്മാതാവും നടനുമാണ് ദിനേശ് പണിക്കർ. ദിനേശ് പണിക്കർ നിർമ്മിച്ച സുരേഷ് ഗോപി ചിത്രമായ രജപുത്രനിൽ തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രം ...