Actor Dulquer Salman - Janam TV

Actor Dulquer Salman

നടൻ ദുൽഖർ സൽമാനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; രേഖകൾ ഹാജരാക്കാൻ നിർദേശം; ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച വാഹനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ...

ലക്കി ഭാസ്‌കറിൽ ഉപയോഗിച്ച ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു; കാർ പിടിച്ചെടുത്തത് കളമശ്ശേരിയിലെ ഷോറൂമിൽ നിന്ന്

കൊച്ചി: ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് പരിശോധനയിൽ നടൻ ദുൽഖർ സൽമാൻ്റെ വാഹനം പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്നും കടത്തി കൊണ്ടുവന്ന നിസാൻ പട്രോൾ വാഹനമാണ് പിടിച്ചെടുത്തത്. കളമശ്ശേരിയിലെ ഷോറൂമിൽ ...

കള്ളപ്പണ ഇടപാട്? ‘മമ്മൂട്ടി ഹൗസി’ലും ദുൽഖറിന്റെ വീടുകളിലും ഇഡി റെയ്ഡ്, ഭൂട്ടാൻ വാഹനക്കടത്തിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ വീണ്ടും റെയ്ഡ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആണ് പരിശോധന നടത്തുന്നത്. നടൻ അമിത് ചക്കാലയ്ക്കലിന്റെ വീട് ഉൾപ്പെടെ ...