വീട്ടിൽ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണു: നടൻ ഗോവിന്ദ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഐസിയുവിൽ
മുംബൈ : വീട്ടിൽ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണ നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ജുഹുവിലെ വീട്ടിൽ നടൻ ഗോവിന്ദ കുഴഞ്ഞു വീഴുകയായിരുന്നു . ഉടൻ ...

