Actor Joju george - Janam TV
Monday, July 14 2025

Actor Joju george

“പണി” യ്‌ക്ക് യു/എ സർട്ടിഫിക്കേഷൻ നൽകിയതിനെതിരായ ഹർജി പരിഗണിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു.

എറണാകുളം : നടൻ ജോജു ജോർജ് സംവിധാനം ചെയ്ത് അഭിനയിച്ച മലയാളം ചിത്രമായ "പണി" യ്ക്ക് യു/എ സർട്ടിഫിക്കേഷൻ നൽകിയതിനെതിരായ ഹർജി പരിഗണിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. ...

“മുല്ലപ്പെരിയാർ പൊട്ടാൻ പോവുകയാണ്. അതിനെക്കുറിച്ച് ചർച്ചയില്ല:ഞാനിപ്പോൾ എയറിൽ നിൽക്കുന്ന അവസ്ഥയിലാണ്” ജോജു ജോർജ്

റിയാദ്: ഫേസ്‌ബുക്കിൽ സിനിമയെ വിമർശിച്ചയാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജോജു ജോർജിന് മനം മാറ്റം.അങ്ങിനെയൊരു കാര്യം ചെയ്യരുതായിരുന്നു എന്നാണ് ജോജുവിന്റെ ഇപ്പോഴത്തെ തിരിച്ചറിവ്. പണി സിനിമയുടെ ...

“ജോജുവിന്റെ പണി”: സിനിമയിലെ ക്രൂരമായ റേപ്പ് സീനിനെതിരെ വിമർശന കുറിപ്പെഴുതിയ റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി ജോജു ജോർജ്: വൻ പ്രതിഷേധം

കൊച്ചി : നടൻ ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ ക്രൂരമായ റേപ്പ് സീനിനെതിരെ അഭിപ്രായം പറഞ്ഞ റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. സിനിമയുടെ ...

തഗ് ലൈഫിൽ ജോജു ജോർജും; സന്തോഷ വാർത്ത പങ്കുവച്ച് താരം

കമൽഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. പൊന്നിയിൻ സെൽവന് ശേഷം വൻ താരനിരയെ അണിനിരത്തി മണിരത്‌നം ഒരുക്കുന്ന ചിത്രം കൂടിയാണ് ...

വീണ്ടും ഹിറ്റ് ആവർത്തിക്കാൻ ജോഷിയും ജോജുവും; ‘ആന്റണി’ ഡിസംബറിലെത്തും

സൂപ്പർഹിറ്റ് ആവർത്തിക്കാൻ ജോഷിയും ജോജുവും വീണ്ടുമെത്തുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇതേ ടീം ഒന്നിക്കുന്ന ചിത്രമാണ് 'ആന്റണി'. ഡിസംബർ ഒന്നിന് ചിത്രം ...

തിരക്കഥ, സംവിധാനം ജോജു ജോർജ്; ‘പണി’ തുടങ്ങി

ജൂനിയർ ആർട്ടിസ്റ്റായും വില്ലനായും കോമഡി താരമായും മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ജോജു ജോർജ്. പിന്നീട് മലയാള സിനിമയിലേയ്ക്ക് നായകനായുള്ള ജോജുവിന്റെ ചുവടുവെയ്പ്പും ഉജ്ജ്വലമായിരുന്നു. പിന്നീട് ...

സ്മാർട്ടായി കിടിലൻ മേക്കോവറിൽ ജോജു ജോർജ്ജ്; താരത്തിന്റെ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും അധ്വാനത്തിനുമൊടുവിൽ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് ജോജു ജോർജ്. ആൾക്കൂട്ടത്തിലും നായകന്റെ നിഴലായും വില്ലന്റെ കയ്യാളായുമൊക്കെ ജോജു നിരവധി സിനിമകളിൽ ...

നടൻ ജോജുവിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: നടൻ ജോജു ജോർജ്ജിന്റെ കാർ തല്ലിത്തകർത്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുൻമേയർ ടോണി ചമ്മിണി അടക്കം ആറ് കോൺഗ്രസ് പ്രവർത്തകരുടെ ...

‘ക്യാൻസർ രോഗിക്ക് വേണ്ടിയല്ല ഉപരോധത്തെ എതിർത്തത്’; ജോജുവിന്റെ വാദം പൊളിഞ്ഞെന്ന് കോൺഗ്രസ്

കൊച്ചി ; ക്യാൻസർ രോഗിക്ക് വേണ്ടിയാണ് കൊച്ചിയിൽ നടന്ന ഉപരോധത്തെ എതിർത്തത് എന്ന ജോജു ജോർജിന്റെ വാദം പൊളിഞ്ഞെന്ന് കോൺഗ്രസ്. പോലീസ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് പ്രതികൾക്ക് ...

ജോജു ജോർജ്ജിന്റെ കാർ തകർത്ത സംഭവം; ഒരു കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

കൊച്ചി: നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്തതുമായി ബന്ധപ്പെട്ട് ഒരു കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈറ്റില സ്വദേശി ജോസഫാണ് കസ്റ്റഡിയിലായത്. ഇയാളുടെ കൈക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ...