“കഞ്ചനൊപ്പം കുട്ടികൾ വേദി പങ്കിട്ട് സമ്മാനം വാങ്ങേണ്ടെന്ന തീരുമാനത്തിന് കയ്യടി; അർത്ഥസമ്പുഷ്ടമായ സൂപ്പർ വരികൾ ഡാ! പ്രകാശ് രാജേ”; പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
പ്രകാശ് രാജ് ജൂറി ചെയർമാനായ സംസ്ഥാന ചലച്ചിത്ര അവാർഡിനെ പരിഹസിച്ചും വിമർശിച്ചും ശ്രീജിത്ത് പണിക്കർ. വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് ഗാനരചയിതാവ് അവാർഡ് നൽകിയതിന് ശ്രീജിത് ...



