പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ
കൊച്ചി: പ്രഭാസ് നായകനാകുന്ന ‘ഫൗജി’ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായെന്ന വാർത്ത നിഷേധിച്ച് നടൻ രാജേഷ് ശർമ. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണത്തിനിടെ ...


