പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 04:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പ്രഭാസ് നായകനാകുന്ന ‘ഫൗജി’ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായെന്ന വാർത്ത നിഷേധിച്ച് നടൻ രാജേഷ് ശർമ. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണത്തിനിടെ തനിക്ക്  പ്രാണിയുടെ കടിയേറ്റിട്ടില്ലെന്ന് നടൻ വ്യക്തമാക്കി.

വലതുകാലിൽ ഏറെക്കാലമായി ഉണ്ടായിരുന്ന ചർമപ്രശ്‌നം അണുബാധയായി മാറിയതാണ് ആരോഗ്യനില വഷളാകാൻ കാരണമെന്ന് രാജേഷ് ശർമ പറഞ്ഞു. ഇതിനൊപ്പം പ്രമേഹവും വളരെ ഉയർന്ന നിലയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈയിലാണ് രാജേഷ് ശർമയെ കൊൽക്കത്തയിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘ഫൗജി’യുടെ ചിത്രീകരണത്തിന് ശേഷം രാമോജി ഫിലിം സിറ്റിയിൽവെച്ച് പ്രാണിയുടെ കടിയേറ്റെന്നും തുടർന്ന് ആരോഗ്യനില ഗുരുതരമായെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നടന്റെ സുഹൃത്തായ സുദീപ്ത ചാറ്റർജി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനെ തുടർന്നായിരുന്നു ഈ വാർത്തകൾ പ്രചരിച്ചത്.

സുദീപ്ത ചാറ്റർജി കരുതലിന്റെ ഭാഗമായാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചതെന്നും എന്നാൽ ലഭിച്ച വിവരം തെറ്റായിരുന്നുവെന്നും രാജേഷ് ശർമ പറഞ്ഞു. പ്രഭാസിനോ ‘ഫൗജി’ സിനിമയുടെ അണിയറപ്രവർത്തകർക്കോ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും നടൻ വ്യക്തമാക്കി.

നിലവിൽ ചികിത്സ പൂർത്തിയായെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും രാജേഷ് ശർമ അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളിൽ വീണ്ടും ജോലിയിൽ സജീവമാകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Actor RajeshInsect attack
Share
Tweet
SendShare

More News from this section

ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി

സംവൃതാ സുനിൽ വീണ്ടും അഭിനയരംഗത്ത്; ഷഹീദ് അറഫാത്തിന്റെ പുതിയ ചിത്രത്തിന് ഇടുക്കിയിൽ തുടക്കം, ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും ചേർന്ന് തിരിതെളിച്ചു

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

Latest News

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies