‘ചില രംഗങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു; നീ എടുത്ത ധീരമായ തെരഞ്ഞെടുപ്പ് ആണിത്”; വൈറലായി സാമന്തയുടെ പോസ്റ്റ്
വാസൻ ബാലയുടെ സംവിധാനത്തിൽ ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി അടുത്തിടെ പുറത്തിറങ്ങിയ സിനിമയാണ് ജിഗ്ര. സിനിമ പുറത്തിറങ്ങിയ ആദ്യ ദിനം തന്നെ നിരവധി വിമർശനങ്ങളാണ് ആലിയയും അണിയറ ...