'ചില രംഗങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു; നീ എടുത്ത ധീരമായ തെരഞ്ഞെടുപ്പ് ആണിത്''; വൈറലായി സാമന്തയുടെ പോസ്റ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചില രംഗങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു; നീ എടുത്ത ധീരമായ തെരഞ്ഞെടുപ്പ് ആണിത്”; വൈറലായി സാമന്തയുടെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 05:04 pm IST
FacebookTwitterWhatsAppTelegram

വാസൻ ബാലയുടെ സംവിധാനത്തിൽ ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി അടുത്തിടെ പുറത്തിറങ്ങിയ സിനിമയാണ് ജിഗ്ര. സിനിമ പുറത്തിറങ്ങിയ ആദ്യ ദിനം തന്നെ നിരവധി വിമർശനങ്ങളാണ് ആലിയയും അണിയറ പ്രവർത്തകരും ഏറ്റുവാങ്ങിയത്. പടത്തിന് വേണ്ടത്ര വിജയം നേടാൻ സാധിക്കാതെ പോയതും നിർമാതാക്കളെ സമ്മർദ്ദത്തിലാക്കിയിരുന്നു. സിനിമ സൂപ്പർ ഹിറ്റ് ആണെന്ന് കാണിക്കാൻ ആലിയ തന്നെ എല്ലാ ടിക്കറ്റുകളും വാങ്ങുന്നുവെന്ന അഭ്യൂഹങ്ങളും വിമർശനങ്ങളും ഉയരുകയാണ്. ഇതിനിടെ നടി സാമന്ത പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യങ്ങളിൽ ഇടംപിടിക്കുന്നത്.

ആലിയ ഒരു പുലിക്കുട്ടിയാണെന്നാണ് സാമന്തയുടെ പോസ്റ്റ്. ജിഗ്ര എന്ന സിനിമ, ആലിയ എടുത്തതിൽ വച്ച് ധീരമായ തെരഞ്ഞെടുപ്പാണെന്നും സാമന്ത പറയുന്നു. ഇതിനൊപ്പം സംവിധായകൻ വാസൻ ബാലയ്‌ക്കും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത വേദംഗ് റൈനയ്‌ക്കും താരം അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

” ആലിയ നീ ഒരു പുലിക്കുട്ടിയാണ്! സിനിമ കണ്ടപ്പോൾ എനിക്ക് നിന്നിൽ നിന്നും കണ്ണെടുക്കാൻ സാധിച്ചില്ല. അതിശയിപ്പിക്കുന്നതും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നതുമായ അഭിനയമായിരുന്നു കാഴ്ചവച്ചത്. ഈ സിനിമ നീ എടുത്തതിൽ വച്ച് ധീരമായ ചോയ്‌സാണ്.. നീ എപ്പോഴും എന്നെ പ്രചോദിപ്പിക്കുന്നു..”- സാമന്ത കുറിച്ചു.

വ്യത്യസ്തമായ ശൈലിയിലൂടെയാണ് വാസൻ ബാല സിനിമ അവതരിപ്പിച്ചത്. ഒരു സ്ത്രീ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കാമെന്ന് നിങ്ങൾ മികച്ച രീതിയിൽ കാണിച്ചിരിക്കുന്നു. ഞാൻ ഇപ്പോഴും സിനിമ നൽകിയ വൈബിലാണ്. വേദംഗ് റൈനയും മികച്ച പ്രകടനം കാഴ്ചവച്ചു. നിങ്ങളുടെ അടുത്ത സിനിമയ്‌ക്കായി കാത്തിരിക്കുന്നു. പടത്തിലെ ചില രംഗങ്ങൾ എന്നെ ശരിക്കും ശ്വാസം മുട്ടിച്ചെന്നും സാമന്ത പറഞ്ഞു.

സാമന്തയുടെ പോസ്റ്റ് വൈറലായതോടെ ആലിയയെ പിന്തുണച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഇരുവരും യഥാർത്ഥ സുഹൃത്തുക്കളാണെന്നും പരസ്പരം പിന്തുണയ്‌ക്കുന്നവരാണെന്നും ആരാധകർ അഭിപ്രായപ്പെട്ടു. ഇതിന് മുമ്പ് ആലിയയും സാമന്തയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Tags: alia bhattActor Samantha Ruth Prabhujigra
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies