‘ സിദ്ധാർത്ഥ് ഭായ് നിങ്ങളെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു’; പുഷ്പയെ പരിഹസിച്ച സിദ്ധാർത്ഥിനെ വിമർശിച്ച് ഗായകൻ
അല്ലു അർജുന്റെ പുഷ്പ 2 വമ്പൻ കളക്ഷനുമായി മുന്നേറുന്നതിനിടെ നടൻ സിദ്ധാർത്ഥ് സിനിമയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനുപിന്നാലെ സിദ്ധാർത്ഥിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ ...