‘ആരെ കുറ്റപ്പെടുത്തണമെന്ന് അറിയില്ല’; പോളിംഗ് ബൂത്തിലെത്തിയിട്ടും വോട്ട് രേഖപ്പെടുത്താൻ സാധിക്കാതെ നടൻ സൂരി
ചെന്നൈ: വോട്ട് ചെയ്യാൻ സാധിക്കാതെ പോളിംഗ് ബൂത്തിൽ നിന്ന് മടങ്ങി തമിഴ് നടൻ സൂരി. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് താരത്തിന് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത്. നിരാശ പ്രകടിപ്പിച്ച ...

