ഓരോ തവണയും പൊങ്കാലയിടുന്നത് ദേവിയുടെ നിശ്ചയപ്രകാരം; പൊങ്കാല ഇടാൻ പഠിപ്പിച്ചത് ഏട്ടന്റെ അമ്മ: നടി ആനി
ആറ്റുകാൽ പൊങ്കാല ഓർമകളാൽ നിറയുമ്പോൾ മനസിലേക്ക് ആദ്യം വരുന്ന നടിമാരിൽ ഒരാളാണ് ആനി. നിരവധി വർഷങ്ങളായി ആറ്റുകാലിൽ പൊങ്കാല ഇടുന്ന താരമാണ് ആനി. എന്നാൽ കഴിഞ്ഞ കുറച്ച് ...

