ഓരോ തവണയും പൊങ്കാലയിടുന്നത് ദേവിയുടെ നിശ്ചയപ്രകാരം; പൊങ്കാല ഇടാൻ പഠിപ്പിച്ചത് ഏട്ടന്റെ അമ്മ: നടി ആനി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓരോ തവണയും പൊങ്കാലയിടുന്നത് ദേവിയുടെ നിശ്ചയപ്രകാരം; പൊങ്കാല ഇടാൻ പഠിപ്പിച്ചത് ഏട്ടന്റെ അമ്മ: നടി ആനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 09:50 pm IST
Facebook
Twitter
WhatsAppTelegram

ആറ്റുകാൽ പൊങ്കാല ഓർമകളാൽ നിറയുമ്പോൾ മനസിലേക്ക് ആദ്യം വരുന്ന നടിമാരിൽ ഒരാളാണ് ആനി. നിരവധി വർഷങ്ങളായി ആറ്റുകാലിൽ പൊങ്കാല ഇടുന്ന താരമാണ് ആനി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആനി സ്വന്തം വീട്ടിലാണ് പൊങ്കാല ഇടുന്നത്. അതിനുള്ള കാരണം പറയുകയാണ് നടി ആനി.

‘ഇത്തവണയും എല്ലാ പ്രാവശ്യത്തെയും പോലെ 9 കൂട്ട് കൊണ്ടുള്ള പൊങ്കാലയിട്ടു. ഏട്ടന്റെ അമ്മയാണ് അത് പഠിപ്പിച്ചത്. ഞാൻ ഓരോ കൊല്ലവും ദേവിയുടെ നിശ്ചയം എന്ന രീതിയിലാണ് പൊങ്കാല ഇടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീട്ടിലാണ് പൊങ്കാല ഇടുന്നത്. അടുത്ത കൊല്ലം ദേവിയുടെ നിശ്ചയം ആറ്റുകാൽ നടയിൽ ഇടാനാണെങ്കിൽ ഞാൻ അവിടെയിടും.

കല്യാണം കഴിഞ്ഞ നാൾ മുതൽ ആറ്റുകാലിൽ പോയി പൊങ്കാല ഇടാറുണ്ട്. എന്നാൽ, കൊറോണ വന്നതിന് ശേഷം ആറ്റുകാലിൽ പോകാറില്ല. അമ്മയ്‌ക്ക് പ്രായമായതിനാലാണ്. രണ്ട് വർഷം മുമ്പായിരുന്നു അമ്മ മരിച്ചത്. ഇപ്പോഴും അമ്മ എന്റെ കൂടെയുണ്ടെന്ന ഉറപ്പിലാണ് പൊങ്കാല ഇടുന്നത്.’- ആനി പറഞ്ഞു.

 

Tags: Actress Aani
Share
Tweet
SendShare

More News from this section

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ, രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു, വീണ ടി രണ്ട് കേസുകളിലും പ്രതി

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

Latest News

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies