ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടി; നടി അർച്ചന കവിയും റിക്ക് വർഗീസും വിവാഹിതയായി
നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ വരനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ഡേറ്റിംഗ് ആപ്പിലൂടെയാണ് ...

