actress gayathri varsha - Janam TV
Friday, November 7 2025

actress gayathri varsha

പരാതി നൽകിയാലും പൊലീസുകാർ ലൊക്കേഷനിലെത്തും; നിങ്ങൾ ആർട്ടിസ്റ്റല്ലേ, നാണക്കേടാകില്ലേ എന്ന് ചോദിക്കും; ഗായത്രി വർഷ

കൊച്ചി: ഇങ്ങനെയൊക്കെയാണ് എന്ന് പറയുന്ന രീതിയിലേക്ക് സിനിമാ മേഖല അധ:പതിച്ചുവെന്ന് നടി ഗായത്രി വർഷ. സ്ത്രീപക്ഷ നിലപാടില്ലാതെ പല സ്ത്രീവിരുദ്ധ പ്രവണതകളും ശീലങ്ങളുമായി കുറെ കഴിയുമ്പോൾ ഇങ്ങനെയൊക്കെയാണ് ...

പഞ്ചസാരയും മണ്ണെണ്ണയും കൊടുത്ത് കൂട്ടായി നിന്ന പിള്ളച്ചനെ സ്വീകരിച്ചു; സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വലിയ പ്രഖ്യാപനം, സരസു ​ഗ്രേറ്റ്: ​ഗായത്രി വർഷ

മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച രണ്ട് കഥാപാത്രങ്ങളാണ് മീശമാധവനിലെ പിള്ളച്ചനും സരസുവും. ജ​ഗതി ശ്രീകുമാറും ​ഗായത്രി വർഷയും അവതരിപ്പിച്ച കഥാപാത്രങ്ങൾ മറന്നു പോയ മലയാളികൾ ഉണ്ടാവില്ല. സിനിമയിലെ ...

ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല; ഞാൻ പാർട്ടി ക്ലാസിലൂടെ പരുവപ്പെട്ടു വന്ന സിപിഎം മെമ്പർ: ഗായത്രി വർഷ

നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കാൻ പ്രസം​ഗത്തിലുടനീളം മണ്ടത്തരം വിളിച്ചു പറഞ്ഞ സംഭവത്തിൽ ന്യായീകരണവുമായി നടി ​ഗായത്രി വർഷ. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും ...

‘മൊല്ലാക്കമാരുടെ കഥ സീരിയലാക്കിയാൽ ഇവിടെ വർഗ്ഗീയ കലാപം നടക്കും, പാർട്ടിക്കാർ ചാനൽ പൂട്ടിക്കും; മൈക്ക് കിട്ടി എന്നുകരുതി മണ്ടത്തരങ്ങൾ വിളിച്ചുപറയരുത്’

തിരുവനന്തപുരം: സീരിയൽ മേഖലകളെ ഭരിക്കുന്നത് കോർപ്പറേറ്റുകളാണെന്ന് പറഞ്ഞ നടിയും സിപിഎം പ്രവർത്തകയുമായ ഗായത്രിക്കെതിരെ നടൻ മനോജ് കുമാർ. മൈക്കും കുറച്ച് ആളുകളെയും കിട്ടിയെന്ന് കരുതി അസംബന്ധങ്ങൾ വിളിച്ച് ...

ഞാൻ ഗായത്രി വർഷയ്‌ക്കൊപ്പം; നിശബ്ദരാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അതവരുടെ ബുദ്ധിമോശം: വി.ശിവൻകുട്ടി

തിരുവനന്തപുരം: നടി ​ഗായത്രി വർഷയ്ക്ക് ഐക്യദാർഢ്യവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും കോർപ്പറേറ്റുകളുമാണെന്നുമുള്ള വിഡ്ഢിത്തം പറഞ്ഞതിന് പിന്നാലെ ...

പുരോഗമന സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കാൻ കഴിയില്ല; സീരിയൽ പരാമർശത്തിൽ നടി ഗായത്രിയ്‌ക്ക് ഐക്യദാർഢ്യമെന്ന് വീണാ ജോർജ്ജ്

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കാൻ പ്രസം​ഗത്തിലുടനീളം മണ്ടത്തരം വിളിച്ചു പറഞ്ഞ നടി ​ഗായത്രി വർഷയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ ...