ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല; ഞാൻ പാർട്ടി ക്ലാസിലൂടെ പരുവപ്പെട്ടു വന്ന സിപിഎം മെമ്പർ: ഗായത്രി വർഷ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല; ഞാൻ പാർട്ടി ക്ലാസിലൂടെ പരുവപ്പെട്ടു വന്ന സിപിഎം മെമ്പർ: ഗായത്രി വർഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 03:00 pm IST
FacebookTwitterWhatsAppTelegram

നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കാൻ പ്രസം​ഗത്തിലുടനീളം മണ്ടത്തരം വിളിച്ചു പറഞ്ഞ സംഭവത്തിൽ ന്യായീകരണവുമായി നടി ​ഗായത്രി വർഷ. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും കോർപ്പറേറ്റുകളുമാണെന്നായിരുന്നു നടിയുടെ പരാമർശം. ഇതിനെതിരെ വ്യാപകമായ തരത്തിൽ ജനങ്ങൾക്കിടയിൽ നിന്നും പരിഹാസം ഉയർന്നതോടെയാണ് സംഭവത്തിൽ താരം പ്രതികരിച്ചിരിക്കുന്നത്. താൻ സിപിഎമ്മിന്റെ പാർട്ടി ക്ലാസിലൂടെ പഠിച്ചു വന്ന വ്യക്തിയാണെന്നും അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നുമാണ് ​ഗായത്രിയുടെ ന്യായീകരണം.

‘ഞാൻ അഭിമാനത്തോടു കൂടി പറയുന്ന കാര്യമാണ്, ഞാൻ ഒരു സിപിഎം മെമ്പർ ആണെന്നുള്ളത്. ഞാനൊരു ഫുൾപാർട്ടി മെമ്പറാണ്. ബാലസംഘം, എസ്എഫ്ഐ മുതൽ പരുവപ്പെടുത്തി വന്ന മെമ്പറാണ്. പാർട്ടി ക്ലാസിൽ തന്നെയിരുന്ന് പഠിച്ചതാണ്. ബാലസംഘം മുതൽ, അതായത് എട്ട് വയസുമുതൽ പാർട്ടി ക്ലാസിലിരുന്ന് പഠിച്ചതാണ് ഞാൻ. സമകാലിക സംഭവങ്ങളെപ്പറ്റിയാണ് ഞങ്ങൾ പഠിക്കുന്നത്’.

‘അഡ്വ. കെ അനിൽ കുമാറിനെ പോലുള്ളവർ എനിക്ക് ക്ലാസെടുത്ത് കൊണ്ടിരുന്നവരാണ്. എട്ടു വയസ് മുതൽ ഞാൻ അവരുടെ ക്ലാസിൽ പോയി ഇരുന്നിട്ടുണ്ട്. അന്നു മുതൽ എനിക്ക് വായനയുടെയും പഠനത്തിന്റെയും ശീലമുണ്ട്. അതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. സഖാക്കളെല്ലാം പുസ്തകങ്ങൾ വായിക്കുന്നവരായിരിക്കും’- ​ഗായത്രി പറഞ്ഞു.

Tags: CPMactress gayathri varshasrial
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies