സിനിമയിലെ തര്‍ക്കം പരാതിയാക്കി മാറ്റി; കോടതിയില്‍ ആരോപണങ്ങള്‍ നിഷേധിച്ച് രഞ്ജിത്ത്; ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നില്ലെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി വ്യാജമാണെന്നും സിനിമയിലെ അഭിനയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നിലെന്നും സംവിധായകന്‍ രഞ്ജിത്ത് കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അദ്ദേഹം തന്റെ ഭാഗം ...



