തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ പുറത്ത്
ചെന്നൈ: നടി നയൻതാര തിരുപ്പതി ക്ഷേത്രദർശനത്തിനിടെ തലമൊട്ടയടിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളാണ് നയൻതാരയുടേതെന്ന പേരിൽ എക്സ് ...



