തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 04:24 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നടി നയൻതാര തിരുപ്പതി ക്ഷേത്രദർശനത്തിനിടെ തലമൊട്ടയടിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളാണ് നയൻതാരയുടേതെന്ന പേരിൽ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

യഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയുടെ റിലീസിന് മുന്നോടിയായി നയൻതാര തിരുപ്പതിയിൽ തലമൊട്ടയടിച്ച് ദർശനം നടത്തിയെന്ന അവകാശവാദത്തോടെയാണ് ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ ചിത്രങ്ങൾ പരിശോധിച്ചതോടെ ഇവ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വ്യക്തമായി.

കഴിഞ്ഞ ഏപ്രിലിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഈ സമയത്തെടുത്ത യഥാർഥ ചിത്രങ്ങളാണ് എഐ ഉപയോഗിച്ച് മാറ്റം വരുത്തി പ്രചരിപ്പിച്ചത്.

യഥാർഥ ചിത്രത്തിൽ നയൻതാരയ്‌ക്ക് മുടിയുണ്ടായിരുന്നു. അതേ വസ്ത്രവും കമ്മലുകളും ഉൾപ്പെടെയുള്ള രൂപസാദൃശ്യങ്ങൾ നിലനിർത്തിയാണ് എഐ ഉപയോഗിച്ച് തലമൊട്ടയടിച്ച രീതിയിലുള്ള ചിത്രം സൃഷ്ടിച്ചത്. ഇതോടെ ചിത്രങ്ങൾ യഥാർഥമാണെന്ന തോന്നലും സൃഷ്ടിക്കുകയായിരുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോണപ്‌സ്’ ആണ് നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രം. യഷ് നായകനാകുന്ന ചിത്രത്തിൽ കിയാര അദ്വാനി, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഓഗസ്റ്റ് 26നാണ് ‘ടോക്സിക്’ തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ റിലീസ് അടുത്തിരിക്കെയാണ് നയൻതാരയുടെ പേരിൽ വ്യാജ എഐ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

 

Tags: Actress Nayanthara
Share
Tweet
SendShare

More News from this section

‘എന്നെ കാഫിർ എന്ന് വിളിച്ചാലും സ്നേഹം മാത്രം’;  ബൊനാലു ആഘോഷിച്ചതിന് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; കണ്ണീരോടെ മറുപടിയുമായി ഫരിയ അബ്ദുള്ള

‘ഞങ്ങളുടെ വേദന കണ്ടിട്ടും നക്സലുകൾക്കൊപ്പം നിൽക്കുന്ന നിലപാട് വേദനാജനകം’; ചിദംബരത്തിനെതിരെ ബസ്തർ നിവാസികൾ; ഡൽഹിയിൽ പ്രതിഷേധവുമായി നക്സൽ ആക്രമണത്തിന്റെ ഇരകൾ

ഡൽഹി ജന്തർ മന്തർ സി ജെ പി കലാപം: അക്രമം സംഭവങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി സമിതി; മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമവും പരിശോധിക്കും

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണ ആരോപണം; ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

HMT വാച്ചുകൾക്ക് സ്വാതന്ത്ര്യദിനത്തിൽ ₹35 ലക്ഷം വിറ്റുവരവ്, ലിമിറ്റഡ് എഡിഷനായി ബെംഗളൂരുവിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂ; ഗണ്ടബെരുണ്ട എഡിഷനും ഹിറ്റ് ; പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന് HD കുമാരസ്വാമി

വിമാന ടിക്കറ്റ് നിരക്കിൽ കൊള്ളയടി അനുവദിക്കില്ല; നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ സർവീസ് വിലക്ക് വരെ പരിഗണിക്കണമെന്ന് സുപ്രീം കോടതി

Latest News

എത്ര പിടിപാടുള്ള വ്യക്തിയാണെങ്കിലും അനധികൃത നിർമ്മാണത്തിന് പിടിവീഴും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും: മേയർ വി.വി. രാജേഷ്

ചരിത്രം കുറിച്ച് ഋഷഭ് പന്ത്; ടെസ്റ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

വീർ സവർക്കർ ചോദ്യം: എ.ഇ.ഒയ്‌ക്ക് ചോദ്യം നേരത്തെ അറിയാമായിരുന്നില്ലേയെന്ന് കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

പ്രൈം വോളി ലീഗ് താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ജെറോമിന് 22.50 ലക്ഷം, നിഹാലിന് 19 ലക്ഷം

ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി

അടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു; പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ് മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയര്‍ക്ക് പരിക്ക്; ഐസിയുവില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies