ഡബ്ല്യുസിസിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വരെ തരംതിരിവുകൾ; നിയന്ത്രിക്കുന്നത് റിമാ കല്ലിങ്കലും പാർവതിയുമെല്ലാം; പലരും രാജിവച്ചു; തുറന്നടിച്ച് രഞ്ജിനി
ഡബ്ല്യൂസിസിക്കെതിരെ തുറന്നടിച്ച് മെമ്പർ കൂടിയായ നടി രഞ്ജിനി. പലകാര്യങ്ങളും മെമ്പർമാർ അറിയുന്നില്ലെന്നും ഏകാധിപത്യ സ്വഭാവത്തിലാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും നടി പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോലും തരംതിരിവുകൾ ആണെന്നും ...