Actress Uma Shankari Health Update - Janam TV

Actress Uma Shankari Health Update

‘കീമോതെറാപ്പി കഠിനമായിരുന്നു, പക്ഷേ ഞാൻ അതിലും കരുത്തുള്ളവളാണ്’; ക്യാൻസർ പോരാട്ടത്തിൽ നിർണായക ഘട്ടം പിന്നിട്ട് നടി ഉമ ശങ്കരി

ക്യാൻസർ പോരാട്ടത്തിനിടെ ആശ്വാസവാർത്തയുമായി നടി ഉമാശങ്കരി. സ്തനാർബുദ ചികിത്സയുടെ ഭാഗമായി നടത്തിയ കീമോതെറാപ്പിയുടെ അവസാന ഘട്ടവും പൂർത്തിയാക്കി താരം. ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സന്തോഷവാർത്ത ആരാധകരെ ...