മോളുണ്ടായതിൽപ്പിന്നെ ജീൻസ് ഇടാൻ പോലും നാണക്കേടാണ്; ബർഗർ വായിലിട്ടാൽ റബ്ബർ പോലെ തോന്നും; എനിക്ക് ഇപ്പോഴും പഴയ മനസ്സ്: ഉർവശി
മലയാളത്തിലെ ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാറെന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്ന നടിയാണ് ഉർവശി. ഏത് റോളും കൈകാര്യം ചെയ്യാനുള്ള അസമാന്യമായ വഴക്കമാണ് ഉർവശിയെ ഇത്രയേറെ പ്രീയപ്പെട്ടതാക്കിയത്. സിനിമയുടെ ...


