“ദേഹോപദ്രവം ചെയ്യുമ്പോ ശരിക്കും പേടിച്ചു വിറച്ചു; നീലിച്ച പാടുകൾ കാണുമ്പോൾ മുഖം വാടിത്തളരുന്നത് നേരിട്ടറിഞ്ഞതാണ്”; ഓർമകളിൽ വിന്ദുജ മേനോൻ
നടൻ മേഘനാഥന്റെ ഓർമകൾ പങ്കുവെച്ച് നടി വിന്ദുജ മേനോൻ. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ച നടൻ ജീവിതത്തിൽ വെറും പാവമായിരുന്നുവെന്ന് വിന്ദുജ പറഞ്ഞു. അമ്മ മീറ്റിംഗിനാണ് ...