മുല്ലപ്പെരിയാർ വിഷയം; തമിഴ്നാട് ജയിക്കാൻ കേരള സർക്കാർ ആഗ്രഹിക്കുന്നു; ഇടത് വലത് മുന്നണികൾ രാഷ്‌ട്രീയം കളിക്കുന്നു; വിമർശിച്ച് അഡ്വ. റസൽ ജോയ്
കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് മുല്ലപ്പെരിയാർ ഏകോപന സമിതി ചെയർമാൻ അഡ്വ റസൽ ജോയ്. കോടതിയിൽ തമിഴ്നാടിൻറെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്നും വിഷയത്തിൽ ...

